'എന്റെ പൊന്നുമോനല്ലേ...കാല് ഞാൻ പിടിക്കാം, ഒന്നും ചെയ്യല്ലേ'; തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്ക്